ചാലിയം: ചാലിയപ്പാടം ജുമാമസ്ജിദിനു സമീപം തെക്കേത്തറ കുഞ്ഞിബാവ (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജംഷീർ, ജാബിർ (ഇരുവരും കുവൈത്ത്), അഡ്വ. ഇജാസ് അഹമ്മദ്. മരുമക്കൾ: ഷബ്ന, ജുഹൈല, അഡ്വ. റസിയ. സഹോദരങ്ങൾ: ഹുസൈൻ, മുസ്തഫ, ഖദീജ, സുഹ്റ, സക്കീന, സൈഫുന്നിസ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ചാലിയം ജുമാ മസ്ജിദിൽ.