ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നെല്യോട്ടുവീട്ടിൽ മാധവൻ നായർ (70) നിര്യാതനായി. ഭാര്യ: ജാനകി പെരൂളി. മക്കൾ: അനൂജ, പരേതരായ മനോജ്, മിനിജ. മരുമകൻ: ലോകേഷ് നെല്യാടി. സഞ്ചയനം തിങ്കളാഴ്ച.