തലക്കുളത്തൂർ: പറമ്പത്ത് നെടുങ്ങോട്ടിൽ മുഹമ്മദ് കുഞ്ഞി (77) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സാഹിറ, ഇയാസ്, ശാഫിയ, ജുനൈദ്. മരുമക്കൾ: റിയാസ് കുന്നത്ത് പാലം, മുനീർ കൂട്ടുമ്മാരത്ത്, ഫാത്വിമ പറമ്പിൽ ബസാർ, സാലിമ പത്താം മൈൽ. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുൽ ഖാദർ ഫൈസി, നഫീസ, ഇമ്പിച്ചായിശ, ഫാത്വിമ വേളൂർ, സുഹ്റ പറമ്പത്ത്.