കല്ലമ്പലം: കിഴക്കനേല ശിവകൃപയിൽ ശശിധരക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര അമ്മ. മക്കൾ: സുലുകുമാരി, സജീവ്, സാബു. മരുമക്കൾ: അശോക് കുമാർ. എം, രശ്മി, മായ. സഞ്ചയനം എട്ടിന് 7.30ന്.