നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് വലിയവിള പുത്തൻവീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: മുത്തപ്പൻ, ആന്റണി, വിജയൻ, സുനിത, അജിത. മരുമക്കൾ: ബിന്ദു, ഷീല, ജെസീന്ത, ബിനു, പരേതനായ ആന്റണി. പ്രാർഥന വ്യാഴം വൈകിട്ട് മൂന്നിന്.