മലയിൻകീഴ്: ഊരുട്ടമ്പലം കുന്നംപാറ തിരുവോണത്തിൽ ശശികുമാർ (72- അയ്യപ്പൻ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: എസ്.വി. കവിത, എസ്.വി. സംഗീത, എസ്.വി. വീണ. മരുമക്കൾ: രാജേന്ദ്രബാബു ആർ, കുമാർ.ജി, സുരേഷ്കുമാർ എം. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.