തിരുവനന്തപുരം: മെഡിക്കൽ കോളജ് ചാലക്കുഴി കാപ്പിൽ റോഡ് ശിവശൈലത്തിൽ എൽ. ഗോപാലകൃഷ്ണൻ (82. റിട്ട. എച്ച്.വി.എഫ് ആവടി ചെന്നൈ) നിര്യാതനായി. ഭാര്യ: ടി ലീലാമണി. മകൾ: ലീഷ. മരുമകൻ: കെ.കെ. സുഭാഷ്. സഞ്ചയനം ഞായർ ഒമ്പതിന്.