വെള്ളറട: കുന്നത്തുകാല്‍ മാണിനാട് തെക്കേ മഞ്ചാടിക്കല്‍ വീട്ടില്‍ വിക്രമന് നായര്‍ (85) നിര്യാതനായി. ഭാര്യ: വനജമ്മ. മകന്: ടി.വി.അജയന്. മരുമകള്‍: കുമാരി സജിത. സഞ്ചയനം വ്യാഴാഴ്ച 9.30ന്.