പോത്തൻകോട്: പ്ലാക്കീഴ് പനയറ വിളാകത്തു വീട്ടീൽ ജെ. ഗോപാലകൃഷ്ണൻ നായർ (55- ഇന്ത്യൻ കോഫി ഹൗസ്) നിര്യാതനായി. ഭാര്യ: എസ്. രതി. മകൾ: അനഘ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.