തിരുവല്ലം: ഇടയാർ വടക്കേവീട്ടിൽ ശങ്കരന്റെ ഭാര്യ സുഭഭ്ര (85) നിര്യാതയായി. മക്കൾ: ലീല, സുരേന്ദ്രൻ, സുദേശൻ, സുഗത, സുഗതൻ. മരുമക്കൾ: രാജേന്ദ്രൻ, സരള, അനിത, സുരേന്ദ്രൻ, ബേബി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.