വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് എസ്.എസ് വില്ലയിൽ സത്യദേവൻ (79 -സിങ്കപ്പൂർ) നിര്യാതനായി. ഭാര്യ: സുധർമിണി. മക്കൾ: സജിത്ത്, സജിത. മരുമക്കൾ: സ്റ്റാർസി, ബാബു രാജീവ്. സഞ്ചയനം 9ന് വെള്ളിയാഴ്ച രാവിലെ 8ന്.