കമലേശ്വരം: വലിയ വീട് ലെയിൻ അനുശ്രീയിൽ ദേവരാജൻ (73-റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ജലജാമണി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്). മക്കൾ: ധന്യ, അതുൽ (ടെക്നിക്കൽ ഓഫിസർ, സതേൺ റെയിൽവേ). മരുമകൻ: വി.കെ. കൃഷ്ണു (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ). സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.