വെഞ്ഞാറമൂട്: കന്യാകുളങ്ങര മുക്കോലയ്ക്കല്‍ മരുതംകോട് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ ഭാര്യ അബ്സാ ബീവി (65) നിര്യാതയായി. മക്കള്‍: മുഹമ്മദ് റാഫി (കുവൈത്ത്), അസീനാ ബീവി. മരുമക്കള്‍: മുബീന ബീവി, സുബൈര്‍.