തിരുമല: ടി.വി നഗർ ടി.സി 8/662(1) അവിട്ടത്തിൽ ബി. അജയകുമാർ (53, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം) നിര്യാതനായി. ഭാര്യ: ശാലിനി (ആരോഗ്യവകുപ്പ്). മക്കൾ: അശ്വിനി, അശ്വിത. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.