കിളിമാനൂർ: പോങ്ങനാട് ഏഴിയക്കോട് വീട്ടിൽ സൈനബാ ബീവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹനീഫ. മക്കൾ: പരേതനായ മുഹമ്മദ് മുസ്തഫ, നബീസത്ത് ബീവി (റിട്ട. എച്ച് എം. കാപ്പിൽ, എച്ച്.എസ്), മുഹമ്മദ് ഇല്യാസ്, ബഷീർ, റംലബീവി (റിട്ട. ടീച്ചർ), നസീറാ ബീവി. മരുമക്കൾ: മുസരിഫ, പതേനായ ജാഫറുദ്ദീൻ, ഹലീമാബീവി, റഹുമത്ത്, ഷറഫുദ്ദിൻ.