വെഞ്ഞാറമൂട്: പുല്ലമ്പാറ ചിറ്റഴികത്ത് വീട്ടില്‍ പി. കൃഷ്ണൻ നായര്‍ (88)നിര്യാതനായി. ഭാര്യ: ജി. അംബികാ ദേവി. മക്കള്‍: ബൈജുകുമാര്‍, സാജു കുമാര്‍. മരുമക്കള്‍: ആര്.പി.ബിന്ദു, എസ്.സിനി. സഞ്ചയനം ഞായറാഴ്ച എട്ടിന്.