തിരുവല്ലം: വണ്ടിത്തടം വലിയവിള വീട് സീമ സദനത്തിൽ പരേതനായ മൂരിയാക്കോട് വിശ്വംഭരന്റെ ഭാര്യ ജ്യോതിഷ്മതി (74) നിര്യാതയായി. മക്കൾ: സീമ, സിമി. മരുമക്കൾ: മോഹനൻ, ശിവകുമാർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.