മുട്ടത്തറ: ശ്രേയസ് വീട്ടിൽ ബി.സുകുമാരിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മകൾ: കൃഷ്ണലത. മരുമകൻ: വി.സി. മോഹൻ. സംസ്കാരം ചൊവ്വാഴ്ച 9.30 ന് പുത്തൻകോട്ട ശ്മശാനത്തിൽ.