വടശ്ശേരിക്കോണം: തെറ്റിക്കുളം നെടിയവിള വീട്ടിൽ നടരാജൻ (83) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: സുരേഷ്, സുനി, സുധീഷ്, മിനി. മരുമക്കൾ: ദിവ്യ, കുഞ്ഞുമോൻ, ശാരി, സുനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച 10 മണിക്ക്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടുമണിക്ക്.