തിരുവനന്തപുരം: കാലടി സൗത്ത് വി.എസ്.ആർ.എ-18 ൽ എം.എസ് ശശിധരൻ നായർ (60) നിര്യാതനായി. ഭാര്യ: എസ്. വസന്തകുമാരി. മക്കൾ: അഭിലാഷ്, അഖിലേഷ്. മരുമകൾ: സായി കൃഷ്ണ. സഞ്ചയനം ജൂൺ 11ന് 8:30.