ആറ്റിങ്ങൽ: അവനവൻചേരി കുഞ്ചൻവിളാകം (ശ്രീസായ്) വീട്ടിൽ സുദേവന്റെ ഭാര്യ സുധ (62) നിര്യാതയായി. മക്കൾ: ദിവ്യ, ആദർശ്. മരുമകൻ: സുമേഷ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.