നാദാപുരം: ചുഴലി മണ്ണിപ്പൊയിൽ കല്യാണിയമ്മ (90) നിര്യാതയായി. ഭർത്താവ്: കേളു. മക്കൾ: നാരായണൻ, ജാനകി, ബാലൻ, രാജൻ, സുകുമാരൻ, പരേതനായ ഗോപാലൻ. മരുമക്കൾ: ലീല, മീനാക്ഷി, കൃഷ്ണൻ, രാധ, അജിത, സുജാത.