പൂവാട്ടുപറമ്പ്: മുണ്ടക്കൽ മേലേ ചീലങ്ങാട്ട് അമ്മാളു (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. വേലായുധൻ. മക്കൾ: ദീപക് (കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി), ബബിത, തനൂജ. മരുമക്കൾ: ഗിരീഷ് കുമാർ, പ്രഭാത്, ശൈലജ.