ചേളന്നൂർ: പള്ളിപ്പൊയിൽ കൊളമുണ്ടനാടത്തു മീത്തൽ പരേതനായ അപ്പുവിന്റെ മകൻ ഭാസ്കരൻ (66-റിട്ട. ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്) നിര്യാതനായി. ഭാര്യ: ശുഭലക്ഷ്മി. മക്കൾ: ശരത് (അപ്കോ സുസുകി, നടക്കാവ്), അശ്വതി, അശ്വിൻ. മരുമകൻ: സിജീഷ് പുത്തഞ്ചേരി. സഹോദരങ്ങൾ: ജാനകി, ദാമോദരൻ, പരേതയായ യശോദ, ശാന്ത, വേണു. സഞ്ചയനം വ്യാഴാഴ്ച.