കടലുണ്ടി: പ്രബോധിനി ചിറ്റാരിപറമ്പിൽ സോമൻ (56) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: പാലക്കൽ സതി. മകൻ: സച്ചിൻ (ഡീസൽ നിലയം, കോഴിക്കോട്). മരുമകൾ: ആതിര. സഹോദരങ്ങൾ: ബാലരവി (റിട്ട. ബി.ആർ.ഒ), കൃഷ്ണൻകുട്ടി (റിട്ട. സഹകരണ ബാങ്ക്, നന്മണ്ട), പരേതനായ ജനാർദനൻ.