നാദാപുരം: ചേലക്കാട് ചാത്തോത്ത് താഴക്കുനി സി.കെ. അമ്മദ് (90) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ബഷീർ, ഇഖ്ബാൽ, റഷീദ്, ഖാസിം, ഹൈദർ, റൈഹാനത്ത്. മരുമക്കൾ: അയ്യൂബ്, സുലൈഖ, ജമീല, റസീന, ശഹനാസ്, ശമീമ. സഹോദരങ്ങൾ: സി.കെ. ഇബ്രാഹിം ഹാജി, പരേതനായ സി.കെ. അബ്ദുല്ല.