മുടപുരം:അഴൂർ സി.വൈ.സി ജങ്ഷന് സമീപം എ.ജെ മൻസിലിൽ ജമീല ബീവി (75 ) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ സമദ്. മക്കൾ: സീനത്ത്, ഷാജി, നസീറ, നെബീസത്ത്, നിസ. മരുമക്കൾ: ഇസ്മായിൽ, റഷീദ്, സൈനുദ്ദീൻ.എ, സൈനുദ്ദീൻ.എസ്, ജുനൈദ ഷാജി.