ഊരുപൊയ്ക: മങ്കാട്ടുമൂല ആതിരയിൽ കെ. മോഹനകുമാർ (70-റിട്ട. യൂനിവേഴ്സിറ്റി ഓഫിസ് എ.ഒ.) നിര്യാതനായി. ഭാര്യ: എസ്.സുധാമണി അമ്മ. മകൾ: പാർവതി. സഞ്ചയനം ഞായറാഴ്ച 8.30ന്.