വട്ടക്കിണർ: മീഞ്ചന്ത റെയിൽവേ ഗേറ്റ് പീസ് ഗാർഡൻ റെസിഡൻസിൽ താമസിക്കുന്ന ചേനാട്ട് രാമദാസൻ (73) നിര്യാതനായി. മുൻ സ്റ്റീൽ കോംപ്ലക്സ് ജീവനക്കാരനാണ്. ഭാര്യ: അനിത. സഹോദരങ്ങൾ: പരേതനായ മോഹൻദാസ്, പരേതനായ സുരേന്ദ്രൻ, ഗണേശൻ (കൊടിനാട്ടുമുക്ക്), ശശിധരൻ (മാറാട്), ബാബുരാജ് (വാട്ടർടാങ്ക്), വിനോദ് (ടെയ്ലർ), പരേതയായ രാധ, പ്രബിത, തങ്കമണി, ബിന്ദു.