മാങ്കാവ്: ആഴ്ചവട്ടം പരേതനായ നങ്ങാത്ത് കുഞ്ഞിക്കണ്ണന്റെ മകൾ ജലജ (55) ആഴ്ചവട്ടം ഹൈസ്കൂളിന് സമീപം തട്ടാരപ്പള്ളി പറമ്പ് ‘കാർത്തിക’ വസതിയിൽ നിര്യാതയായി. സഹോദരങ്ങൾ: പ്രകാശ്, രതീഷ്, സന്തോഷ്, സൂരജ്, ഷൈലജ