മുക്കം: തേക്കുംകുറ്റി പൂഴിത്തറ കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിഷാദ്, നസീറ. മരുമക്കൾ: റഫീഖ്, സഫീസ.