പേരാമ്പ്ര: കോടേരിച്ചാലിലെ പരേതനായ തെക്കെ മണി കുലുക്കിയിൽ നാരായണൻ നായരുടെ ഭാര്യ ഓമന അമ്മ (70) കല്ലോട്ടെ വീട്ടിൽ നിര്യാതനായി. മക്കൾ: പ്രസന്ന, ഗീത, പരേതനായ കൃഷ്ണദാസ്. മരുമക്കൾ: രവീന്ദ്രൻ, ബാലൻ. സഞ്ചയനം ശനി.