പയ്യോളി: മുചുകുന്ന് താഴെ ചെറുകുന്നുമ്മൽ ലക്ഷ്മി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: പുഷ്പ, ഗീത, രാധാകൃഷ്ണൻ (ബാബു), പരേതയായ ശാന്ത. മരുമക്കൾ: ഗോപി, വിവേക് (ഇരുവരും കാരപറമ്പ്), അമ്പിളി, പരേതനായ രവി (മുചുകുന്ന്).