കൊയിലാണ്ടി: ബീച്ച് റോഡിൽ കാരക്കാട്ട് വളപ്പിൽ അലി (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, നൗഷിദ്, നാസില. മരുമക്കൾ: മുസ്തഫ, നഫീസ.