പാവയിൽ ചീർപ്പ്: പരേതനായ കാടുക്കൽ അച്യുതൻ നായരുടെ ഭാര്യ കാടുക്കൽ പാർവതി അമ്മ (98) നിര്യാതയായി. മക്കൾ: ദേവി, മോഹനൻ നായർ, കോമളവല്ലി, രമേശൻ, സുഭാഷ്, ഷീബ. മരുമക്കൾ: ശോഭന, രാമചന്ദ്രൻ, റീജ, ശ്രീലത, വിജയൻ നായർ, പരേതനായ വേലായുധൻ നായർ. സഹോദരങ്ങൾ: കണ്ണങ്കാവിൽ മാധവി അമ്മ, പരേതരായ കുട്ടൻ നായർ, പത്മനാഭൻ നായർ, ജാനകി അമ്മ. സഞ്ചയനം ശനിയാഴ്ച.