എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് പരേതനായ എം.ടി. അഹമ്മദ് കുട്ടിയുടെ മകൻ എം.ടി. സിദ്ദീഖ് (59) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുസ്തഫ, റുബീന, റംഷീന. മരുമക്കൾ: മുബഷിറ ഷറിൻ, മുജീബ് പള്ളിപ്പുറം, ജലീൽ ഓടക്കുന്ന്. സഹോദരങ്ങൾ: മുഹമ്മദ്, മൂസ്സ, അബ്ദുറഹിമാൻ, പരേതനായ അബ്ദുൽ കാദർ, ജമീല.