ഉള്ള്യേരി: മൂലയിൽ ദാമോദരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: പത്മിനി, പ്രകാശൻ, രാജൻ. മരുമക്കൾ: വിമല, പ്രസീന, പരേതനായ ഗംഗാധരൻ.