പോത്തൻകോട്: പൂലന്തറ ശാന്തിഗിരി പുളിയ്ക്കക്കോണം സുധീഷ് വിലാസത്തിൽ സാവിത്രി (67) നിര്യാതയായി. ഭർത്താവ്: ഗിരീശൻ. മക്കൾ: രതീഷ്, രാജേഷ്, സുധീഷ്. സഞ്ചയനം ഞായറാഴ്ച 8.30ന്.