കല്ലമ്പലം: പള്ളിയ്ക്കൽ മൂതല മൂലഭാഗം വിജയവിലാസത്തിൽ കൊച്ചു നാരായണപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി അമ്മ. മക്കൾ: സുശീല അമ്മ, പരേതയായ രാമചന്ദ്രൻ പിളള, സാവിത്രി അമ്മ, ബേബി. മരുമക്കൾ: ത്യാഗരാജൻ പിളള, സോമരാജൻ പിളള, വിജയൻ പിളള.