മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ തച്ചമ്പറ്റ പുത്തലത്ത് ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കിളികോട്ട് അബൂബക്കർ. മക്കൾ: സുബൈർ, അഹമ്മദ് ഷാഫി (അധ്യാപകൻ ജി.എൽ.പി.എസ്, തൊണ്ടിമ്മൽ), മുഹമ്മദ് സാലിഹ് (അധ്യാപകൻ ജി.എൽ.പി.എസ്, കക്കാട്), സുലൈഖ (റിട്ട. അധ്യാപിക), ഷാനിബ (മാവൂർ), പരേതനായ അബ്ദുസ്സലാം. മരുമക്കൾ: അബ്ദുൽകരീം (വയനാട്), അഹമ്മദ് കുട്ടി (മാവൂർ), ഷമീറ (കിഴുപറമ്പ്), ഷാഹിന (കാതിയോട്), ജംഷീന (ചെറുവാടി).