നാദാപുരം: മുതുവടത്തൂർ മടപ്പള്ളി കുഞ്ഞിരാമൻ (70) നിര്യാതനായി. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മക്കൾ: രാഹുൽ, അതുൽ. മരുമകൾ: അനശ്വര. സഹോദരങ്ങൾ: കല്യാണി, കണാരൻ, നാരായണി, മാതു, പരേതനായ ഗോപാലൻ (വയനാട്).