ബാലുശ്ശേരി: കൈരളി റോഡിൽ കനോത്ത് അമ്പിളിയിൽ താമസിക്കുന്ന പൊന്നരംതെരു ചേനാട്ട് ഇ.കെ. സോമനാഥൻ (82) നിര്യാതനായി. നന്മണ്ട ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: രാധ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്). മക്കൾ: രോഷ്നി (അധ്യാപിക, പ്രോവിഡന്റ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), സാജുനാഥ് (ഐ.ടി ബംഗളൂരു). മരുമകൻ: ജയേഷ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്). സഹോദരങ്ങൾ: ഇ.കെ. ദേവി, പരേതരായ ചേനാട്ട് കൃഷ്ണൻ, ഗോവിന്ദൻ, ഷൺമുഖൻ. സഞ്ചയനം തിങ്കളാഴ്ച.