കോട്ടൂളി: പിലാത്തോട്ടത്തിൽ പത്മിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൂർ വളപ്പിൽ അപ്പുട്ടി. മക്കൾ: കെ.വി. സുഗതകുമാർ (ദൂരദർശൻ, കോഴിക്കോട്), ഷീബ. മരുമക്കൾ: ഗിരീശൻ, സതീഷ്ബാബു, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച.