പേരാമ്പ്ര: കീഴ്പയ്യൂരിലെ പരേതനായ പനയുള്ളകണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ (റിട്ട. എയർഫോഴ്സ്) ഭാര്യ കുണ്ടയാട്ട് ശാന്ത നായർ (74) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: ജ്യോതി, ഭാനു (റിട്ട. കേണൽ), താര സോമനാഥൻ, ജീവ ചന്ദ്രൻ. മരുമക്കൾ: ശൈലജ, കേളോത്ത് സോമനാഥൻ വിളയാട്ടൂർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോയമ്പത്തൂർ വീരകേരളം ഇഷ ശ്മശാനം.