ആയഞ്ചേരി: തറോപ്പൊയിൽ വടക്കനാണ്ടി താഹിറ (43) നിര്യാതയായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: കദീശ. സഹോദരങ്ങൾ: കുഞ്ഞി സൂപ്പി, ആയിഷ, അബ്ദുല്ല, നസീറ, നവാസ്, നജീബ, നജീർ.