ബേപ്പൂർ: മുൻ കെ.ടി.സി ജീവനക്കാരൻ ബി.സി റോഡ് പെരുനിലത്ത് രാജൻ (63) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രഞ്ജിത്ത് (വുമൺസ് പോളി, മലാപ്പറമ്പ്), രേഷ്മ, രമ്യ. മരുമക്കൾ: പി. രാജേഷ്, പി.വി. അജേന്ദ്രൻ. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ (മുൻ കെ.ടി.സി ജീവനക്കാരൻ), ശ്രീമതി.