കാക്കൂർ: മഞ്ഞങ്കോട്ട് സുരേന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ കേളുക്കുട്ടി. മാതാവ്: കല്യാണി. ഭാര്യ: റീന (മോളി). മക്കൾ: ഐശ്വര്യ, അർച്ച. സഹോദരങ്ങൾ: സുഭാഷിണി (മഞ്ഞപ്പാലം), പരേതനായ ഡോ. രമേശൻ.