മലയിൻകീഴ്: മലയം വേങ്കൂർ കുളത്തിൻകര വീട്ടിൽ കെ. വിജയൻ (51)നിര്യാതനായി. ഭാര്യ: എസ്. പ്രസന്ന. മക്കൾ: പ്രവീൺ, വിപിൻ, വിജിത്ത്. മരുമക്കൾ: ദിവ്യ, നിത്യ, ധന്യ. പ്രാർഥന ശനിയാഴ്ച രാവിലെ 7.30ന്.