പൂവച്ചൽ: കുഴയ്ക്കാട് പറമ്പിൻമേൽക്കോണം അംബിക നിവാസിൽ കെ.ശ്രീധരൻ നായർ (76) നിര്യാതനായി. ഭാര്യ: ആർ.അംബിക കുമാരി. മക്കൾ: എസ്.മണിക്കുട്ടൻ (കെ.എസ്.എഫ്.ഇ.), എസ്.ബിനു കുമാര്‍ (പങ്കജകസ്തൂരി), എസ്.അനിൽകുമാർ(റെയിൽവേ). മരുമക്കൾ: എം.ജെ.രഞ്ജിനി, എൽ.സന്ധ്യാദേവി (പങ്കജകസ്തൂരി), പി.എസ്.പ്രീത. സഞ്ചയനം: വെള്ളിയാഴ്ച 8.30 ന്.