കല്ലറ: ഗോൾഡാ ജങ്ഷൻ മുപനീർ കോട്ടേജിൽ പി. അബ്ദുൽ വഹാബ് (61) നിര്യാതനായി. ഭാര്യ: റീന. മകൻ: മുനീർ. മരുമകൾ: സഫ്വാന.